05:31pm 16 October 2026
NEWS
നവംബർ 3 മുതൽ സ്വകാര്യ ബസ് ഉടമകൾ പണിമുടക്കിലേക്ക്.
16/10/2026  03:50 PM IST
ചെറുകര സണ്ണിലൂക്കോസ്
നവംബർ 3 മുതൽ സ്വകാര്യ ബസ് ഉടമകൾ പണിമുടക്കിലേക്ക്.

 

മിനിമം ചാർജ് 15 രൂപയാക്കുക, വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് ഉയർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. പ്രിയദർശിനി പദ്ധതിയുടെ ഭാഗമായി സ്ത്രീകൾക്ക് സൗജന്യ യാത്ര ഏർപ്പെടുത്തിയതോടെ സംസ്ഥാനത്ത് 1500-ഓളം ബസുകൾക്ക് സർവീസ് നിർത്തേണ്ടി വന്നുവെന്നും ബസ് ഉടമകൾ ചൂണ്ടിക്കാണിക്കുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img